Image

പെ​രി​ങ്ങാ​വി​ല്‍ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ര​ണ്ട് പേ​ര്‍ മ​രി​ച്ചു

Published on 15 August, 2018
പെ​രി​ങ്ങാ​വി​ല്‍ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ര​ണ്ട് പേ​ര്‍ മ​രി​ച്ചു
പെ​രി​ങ്ങാ​വി​ല്‍ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ര​ണ്ട് പേ​ര്‍ മ​രി​ച്ചു. നാ​ല് പേ​ര്‍ മ​ണ്ണി​ന​ടി​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​രു​നി​ല വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്. 

പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്. ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്. മ​ണ്ണ് മാ​ന്തി യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം. 

ഇ​ന്ന് പു​ല​ര്‍​ച്ചെ കൊ​ണ്ടോ​ട്ടി​യി​ല്‍ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. കൈ​ത​ക്കു​ണ്ട് സ്വ​ദേ​ശി അ​സീ​സ്, ഭാ​ര്യ സു​നീ​റ, മ​ക​ന്‍ ഉ​ബൈ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക