Image

എം.സി. മത്തായി നിര്യാതനായി

Published on 16 August, 2018
എം.സി. മത്തായി നിര്യാതനായി
കല്ലൂപ്പാറ: ഐക്കരപ്പടി പേരാലുംമൂട്ടിലായ മാമ്മൂട്ടില്‍ എം.സി. മത്തായി (മാത്തായിച്ചന്‍ 94, റിട്ട. സിംഗപ്പൂര്‍ ദി ഹോങ്കോംഗ് ആന്‍ഡ് ഷങ്ങാട് ബാങ്കിംഗ് കോര്‍പറേഷന്‍) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ മേരിക്കുട്ടി കുറിയന്നൂര്‍ കഴുവോംമണ്ണില്‍ കുടുംബാംഗം. മക്കള്‍: ഷാജി (കോയന്പത്തൂര്‍), ഷിബു (ഫ്‌ളോറിഡ), ഷൈനി(ദുബായ്). മരുമക്കള്‍: റെനി, സാലി, കുറ്റപ്പുഴ കല്ലേലില്‍, ബിജു(ദുബായ്).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക