Image

മറിയാമ്മ ജോര്‍ജ് നിര്യാതയായി

ഷാജി രാമപുരം Published on 17 August, 2018
മറിയാമ്മ ജോര്‍ജ് നിര്യാതയായി
ഡാളസ്: മാവേലിക്കര വലിയവീട്ടില്‍ പരേതനായ വി.എം.ജോര്‍ജിന്റെ ഭാര്യ മറിയാമ്മ ജോര്‍ജ്(86) നിര്യാതയായി. പരേത മാവേലിക്കര തഴക്കര വാലുപറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: മിനി വര്‍ഗീസ്, മാമ്മന്‍ ജോര്‍ജ്, ജോസഫ് ജോര്‍ജ്(എല്ലാവരും ഡാളസില്‍). ജോണ്‍ കെ. വര്‍ഗീസ്, ബിന്ദു മാമ്മന്‍, ഷാലി ജോര്‍ജ് എന്നിവര്‍ മരുമക്കളും ആണ്.
സംസ്‌കാരം ആഗസ്റ്റ് 18 ശനിയാഴ്ച രാവിലെ 10 മണിക്ക് മാവേലിക്കര ചെറുകോല്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍.

മറിയാമ്മ ജോര്‍ജ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക