Image

ആന്ധ്രയില്‍ 75 മാവോയിസ്റ്റുകള്‍ പോലീസിനു മുന്നില്‍ കീഴടങ്ങി

Published on 31 March, 2012
ആന്ധ്രയില്‍ 75 മാവോയിസ്റ്റുകള്‍ പോലീസിനു മുന്നില്‍ കീഴടങ്ങി
വിശാഖപട്ടണം: ആന്ധ്രയില്‍ മാവോയിസ്റ്റുകള്‍ കൂട്ടത്തോടെ കീഴടങ്ങുന്നു. ഇന്ന്‌ കോരുകോണ്‌ട മേഖലയിലെ 75 മാവോയിസ്റ്റുകള്‍ കീഴടങ്ങിയതായി പോലീസ്‌ അറിയിച്ചു. തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളായ എട്ടുപേരുള്‍പ്പെടെയാണ്‌ കീഴടങ്ങിയതെന്ന്‌ വിശാഖപട്ടണം റേഞ്ച്‌ ഐജി ഡോ. സൗമ്യ മിശ്ര വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക