Image

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്കും റെ​സ്ക്യൂ വാ​ട്‍​സ്‌ആ​പ്പ് ന​മ്ബ​രു​ക​ളി​ലേ​ക്കും സ​ഹാ​യ അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​വ​ര്‍ സ്ഥലവും തീ​യ​തി​യും സ​മ​യ​വും ഉ​ള്‍​പ്പെ​ടു​ത്ത​ണം

Published on 17 August, 2018
 മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്കും റെ​സ്ക്യൂ വാ​ട്‍​സ്‌ആ​പ്പ് ന​മ്ബ​രു​ക​ളി​ലേ​ക്കും സ​ഹാ​യ അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​വ​ര്‍ സ്ഥലവും തീ​യ​തി​യും സ​മ​യ​വും ഉ​ള്‍​പ്പെ​ടു​ത്ത​ണം
 മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്കും റെ​സ്ക്യൂ വാ​ട്‍​സ്‌ആ​പ്പ് ന​മ്ബ​രു​ക​ളി​ലേ​ക്കും സ​ഹാ​യ അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​വ​ര്‍ സ്ഥലവും തീ​യ​തി​യും സ​മ​യ​വും ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​വ​ര്‍​ത്ത​നം ഒ​ഴി​വാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്. കൃ​ത്യ​മാ​യ സ്ഥ​ല​വും ലാ​ന്‍​ഡ്മാ​ര്‍​ക്കു​ക​ളും സ​ന്ദേ​ശ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു.

ജി​ല്ല​യും, കു​ടു​ങ്ങി​കി​ട​ക്കു​ന്ന​വ​രു​ടെ കൃ​ത്യ​മാ​യ എ​ണ്ണ​വും, അ​വ​രെ ബ​ന്ധ​പ്പെ​ടാ​നു​ള്ള ഫോ​ണ്‍ ന​മ്ബ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​തും ഉ​ള്‍​പ്പെ​ടു​ത്ത​ണം. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​വാ​ന്‍ അ​ത് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക