Image

രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് നല്‍കാത്തവര്‍ക്കെതിരെ കര്‍ശന നടപടി

Published on 18 August, 2018
രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് നല്‍കാത്തവര്‍ക്കെതിരെ കര്‍ശന നടപടി

 സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമാകുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് നല്‍കാത്തവര്‍ക്കെതിരെ കര്‍ശന നടപടി. കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് നല്‍കാത്ത വേമ്ബനാട്ടു കായലിലെ എല്ലാ ബോട്ടുകളും പിടിച്ചെടുക്കാന്‍ മന്ത്രി ജി സുധകരന്‍ ഉത്തരവിട്ടു.

ബോട്ട് ഉടമകളെ ദുരന്ത നിവാരണ നിയമപ്രകാരം അറസ്റ്റ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഇവരുടെ ലൈസന്‍സുകള്‍ റദ്ദാക്കും. 30 ബോട്ടുകളാണ് ഇത്തരത്തില്‍ പിടിച്ചെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക