Image

പശ്ചിമ ബംഗാളില്‍ ട്രെയിന്‍ തട്ടി അഞ്ച്‌ പേര്‍ മരിച്ചു

Published on 31 March, 2012
പശ്ചിമ ബംഗാളില്‍ ട്രെയിന്‍ തട്ടി അഞ്ച്‌ പേര്‍ മരിച്ചു
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിന്‍ തട്ടി അഞ്ച്‌ പേര്‍ മരിച്ചു. ഹൗറ ജില്ലയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ്‌ അപകടം. റാഞ്ചി-ഹൗറ ഇന്റര്‍ സിറ്റി എക്‌സ്‌പ്രസ്‌ ഇടിച്ചാണ്‌ അപകടമുണ്ടായത്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്ന്‌ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക