Image

മുല്ലപെരിയാര്‍ അണക്കെട്ടിന്റെ 13 ഷട്ടറുകളും അടച്ചു

Published on 21 August, 2018
മുല്ലപെരിയാര്‍ അണക്കെട്ടിന്റെ 13 ഷട്ടറുകളും അടച്ചു

കുറച്ചു ദിവസങ്ങളായി കേരളത്തെ ഭീതിയുടെയും നിസ്സഹായാവസ്ഥയുടെയും മുന്നില്‍ നിര്‍ത്തിയ പ്രളയം ദുരന്തം അവസാനിച്ചിരിക്കുകയാണ് .ഇപ്പോള്‍ അതിനെ തരണം ചെയ്യുന്നതിനായിട്ടുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ട് ഇരിക്കുകയാണ് .മുല്ലപെരിയാര്‍ അണക്കെട്ടിന്റെ 13 ഷട്ടറുകളും അടച്ചിരിക്കുന്നു .

അണക്കെട്ടിന്റെ ജലനിരപ്പ് കുറഞ്ഞിരിക്കുകയാണ് . 142 അടിയാണ് ജലനിരപ്പ് .ഇന്നലെ വൈകും നേരം തുറന്നിരുന്ന രണ്ട് ഷട്ടറുകള്‍ കൂടി അടച്ചിരിക്കുകയാണ് .മഴ ശമിച്ചതോടെ ജലത്തിന്റെ നീരൊഴുക്കും കുറഞ്ഞു വരുന്നുണ്ട് .തമിഴ്നാട്ടില്‍ ജലം 2200 ഘനാ അടിയും പെരിയറിട്ടില്‍ നിന്ന് സെക്കന്‍ഡില്‍ 4200 ഘാന അടിയുമായിയാണ് ജലം തുറന്നു വിടുന്നത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക