Image

ശെല്‍വരാജ് സ്ഥാനാര്‍ഥിയെങ്കില്‍ യു.ഡി.എഫ് വിജയം ഉറപ്പെന്ന് പി.സി ജോര്‍ജ്

Published on 01 April, 2012
ശെല്‍വരാജ് സ്ഥാനാര്‍ഥിയെങ്കില്‍ യു.ഡി.എഫ് വിജയം ഉറപ്പെന്ന് പി.സി ജോര്‍ജ്
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ശെല്‍വരാജ് സ്ഥാനാര്‍ഥിയെങ്കില്‍ യു.ഡി.എഫ് വിജയം ഉറപ്പെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്.

ശെല്‍വരാജ് സ്ഥാനാര്‍ഥിയായാല്‍ യു.ഡി.എഫ് നെയ്യാറ്റിന്‍കരയില്‍ 35,000 വോട്ടിന് വിജയിക്കും. എന്നാല്‍, യുഡിഎഫ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക