Image

പ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനം

Published on 26 August, 2018
പ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനം
എഡിസണ്‍, ന്യൂജേഴ്സി: മഹാദുരന്തത്തിന്റെ നിലവിളികള്‍ പ്രതിധ്വനിച്ച അന്തരീക്ഷത്തില്‍ തുടക്കംകുറിച്ച വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനൊന്നാമത് ദ്വിവര്‍ഷ കണ്‍വന്‍ഷന്‍ ജന്മനാടിന് സഹായമെത്തിക്കുക എന്ന ദൗത്യം നെഞ്ചോടേറ്റു വാങ്ങുന്ന അപൂര്‍വ്വ വേദിയായി.

ചടങ്ങുകളിലും, സെമിനാറുകളിലും, പ്രസംഗങ്ങളിലും നാടിന്റെ ദുഖം മുഖ്യ വിഷയമായി. ഡോ. എം.വി പിള്ള പറഞ്ഞതുപോലെ സെമിനാര്‍ വിഷയങ്ങള്‍ 180 ഡിഗ്രി തിരിഞ്ഞ് പ്രവാസി പ്രശ്നങ്ങളില്‍ നിന്നു കേരളത്തിന്റെ പ്രശ്നങ്ങളിലേക്കായി. അടിയന്തര സഹായമെത്തിക്കാനുള്ള ഫണ്ട് സമാഹരണത്തിനു പുറമെ ദീര്‍ഘകാല സഹായ പദ്ധതികളായി ഗ്രാമം ദത്തെടുക്കല്‍ പോലെയുള്ള പ്രവര്‍ത്തനങ്ങളും ചിന്താവിഷയമായി.

അമേരിക്കയ്ക്ക് പുറത്തുനിന്ന് 400-ല്‍പ്പരം പേര്‍ പങ്കെടുക്കുന്നുവെന്ന റിക്കാര്‍ഡുമായാണ് സമ്മേളനം പുരോഗമിക്കുന്നത്. ബഹുഭൂരിപക്ഷം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി പേരും അമ്പതോളം പേര്‍ ഇന്ത്യയില്‍ നിന്നും പങ്കെടുക്കുന്നു. ഇത്തരമൊരു പങ്കാളിത്തം മുമ്പൊരിക്കലും ഒരു സംഘടനയ്ക്കും ഉണ്ടായിട്ടില്ല.

എഡിസണിലെ റിനൈസന്‍സ് ഹോട്ടലില്‍ പതാക ഉയര്‍ത്തലും, ഘോഷയാത്രയുമായി സമ്മേളനത്തിനു തുടക്കമിട്ടു. തുര്‍ന്ന് പ്രളയ ദുരന്തത്തിനിരയായവര്‍ക്കുവേണ്ടി സര്‍വ്വമത പ്രാര്‍ത്ഥന നടന്നു.

ജനറല്‍ കണ്‍വീനര്‍ തങ്കമണി അരവിന്ദന്‍ ഏവരേയും കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്തു. വലിയ ആഘോഷമായി നടക്കേണ്ട സമ്മേളനം പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ണ്ണപ്പകിട്ടുകള്‍ ഒഴിവാക്കിയാണ് നടത്തുന്നതെന്ന് അവര്‍ പറഞ്ഞു. അമേരിക്കയ്ക്ക് പുറത്തുനിന്നുമുള്ള ഇത്രയും വലിയ പങ്കാളിത്തത്തിന് അവര്‍ നന്ദി പറഞ്ഞു.

കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ തോമസ് മൊട്ടയ്ക്കല്‍ സമ്മേളനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിവരിച്ചു. തുടര്‍ന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് നിലവിളക്ക് തെളിയിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് ഡോ. എ.വി. അനൂപ്, അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജയിംസ് കൂടല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കോണ്‍ഫറന്‍സ് ട്രഷറര്‍ ശോഭാ ജേക്കബ് നന്ദി പറഞ്ഞു.

മാലിനി നായരും ടീമും അവതരിപ്പിച്ച നൃത്തം, സുമ നായര്‍, രഞ്ജിത്ത് ഉണ്ണി എന്നിവരുടെ ഗാനാലാപനവുമുണ്ടായിരുന്നു.

തുടര്‍ന്ന് നടന്ന പ്രളയ ദുരിതാശ്വാസം സമാഹരിക്കാനുള്ള സമ്മേളനം വികാരനിര്‍ഭരമായി. വെള്ളപ്പൊക്കത്തിന്റെ മഹാദുരന്തം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഓഡിയന്‍സ് പൂര്‍ണ്ണ നിശബ്ദരായി.

ഗ്ലോബല്‍ ചെയര്‍പേഴ്സണ്‍ ഐസക്ക് പട്ടാണിപ്പറമ്പിലിന്റെ പ്രസംഗത്തില്‍ ഓണദിനത്തില്‍ അരങ്ങേറുന്ന ഈ സമ്മേളനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. മദ്രാസിലേക്ക് തീവണ്ടി അടുക്കാറാകുമ്പോള്‍ ഉള്ള സ്റ്റേഷനാണ് ആര്‍ക്കോണം. ആര്‍ക്ക് ഓണം എന്നു പിരിച്ചെഴുതാം. ഓണം നല്ലകാലത്തെപ്പറ്റിയുള്ള ഉട്ടോപ്യന്‍ സ്വപ്നമാണ്. മാവേലി വരുന്ന ആഘോഷം. അഥവാ വേലിയില്ലാത്ത, അതിരുകളില്ലാത്ത ആഘോഷം.

മഹാബലിയില്‍ ബലിയും ഉണ്ട്. മഹാബലിയെപ്പോലെ ത്യാഗസന്നദ്ധതയും നമ്മില്‍ നിന്നു നമ്മുടെ നാട് പ്രതീക്ഷിക്കുന്നു. നദി തുറന്നുവിട്ട് ഹെര്‍ക്കുലിസ് ഈജിയന് തൊഴുത്ത് വൃത്തിയാക്കി. അതുപോലെ പ്രളയം നാടിനേയും നമ്മെയും ശുദ്ധീകരിച്ചിരിക്കുന്നു. ഇനി നാടിനെ പുനര്‍നിര്‍മ്മിക്കുകയാണ് നമ്മുടെ ലക്ഷ്യം-അദ്ധേഹം പറഞ്ഞു.

തുടര്‍ന്ന് നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ നിരന്തരം പ്രയത്‌നിക്കുമെന്ന്വേദിയിലും സദസിലുമുള്ളവര്‍ കൈകള്‍ കോര്‍ത്ത്പ്രതിജ്ഞ എടുത്തു. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ തന്റെ കഴിവിനൊത്ത് പ്രയത്നിക്കുമെന്നപ്രതിജ്ഞാ വാചകംഏറ്റുചൊല്ലി.

വീഡിയോയില്‍ കണ്ടതിലും ഭീകരമായ അവസ്ഥയാണ് സംഭവിച്ചതെന്നു പ്രസിഡന്റ് ഡോ. അനൂപ് ചൂണ്ടിക്കാട്ടി. റോഡും പാലവും എല്ലാം തകര്‍ന്നു. വീട് നഷ്ടപ്പെട്ടവര്‍ അനേകം. യുവാക്കള്‍ക്ക് മടിയരെന്ന പേരുദോഷം ഇല്ലാതായി. തന്റെ ഗോഡൗണില്‍ വെള്ളം കയറി കോടികളുടെ നഷ്ടമുണ്ടായി. തനിക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും മറ്റും ലഭിച്ചേക്കും. പക്ഷെ ബഹുഭൂരിപക്ഷത്തിനും അതൊന്നുമില്ല. അതിനാല്‍ ഇത് സഹായിക്കേണ്ട അവസരമാണ്.

കണ്‍വന്‍ഷന്‍ നടക്കുന്ന ന്യൂജേഴ്സി സമാശ്വാസത്തിന്റെ പുതപ്പും (ജഴ്സി) വേദിയായ റിനൈസണ്‍സ് ഹോട്ടലിന്റെ പേരുപോലെ നവീകരണവും കേരളത്തിന് ഉണ്ടാകട്ടെ എന്നും അതിനായി നാം രംഗത്തിറങ്ങണമെന്നും ഗ്ലോബല്‍ സെക്രട്ടറി ടി.പി. വിജയന്‍ പറഞ്ഞു.

ന്യൂജഴ്സി സമ്മേളനത്തെ ലോകം ഉറ്റുനോക്കുന്നുണ്ടെന്നു മുന്‍ പ്രസിഡന്റ് സോമന്‍ ബേബി പറഞ്ഞു. ആഘോഷിക്കാനല്ല നാം വന്നത്. കേരളത്തിന്റെ നന്മ നമ്മുടെ ഹ്രുദയത്തില്‍ എക്കാലത്തെയും ലക്ഷ്യമായിരിക്കും

അമേരിക്ക റീജന്‍ പ്രസിഡന്റ് പി.സി. മാത്യു കേരളം ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യുമെന്നു പറഞ്ഞു.

ന്യൂയോര്‍ക്ക് റീജിയന്‍ സമാഹരിച്ച തുക കോശി ഉമ്മന്‍, ചാക്കോ കോയിക്കലേത്ത് തുടങ്ങിയവര്‍ ചേര്‍ന്നു ഗ്ലോബല്‍ നേതാക്കളെ ഏല്‍പിച്ചു. 

റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ പ്രസംഗിച്ചു.വിദ്യ കിഷോര്‍,ഡോ. സോഫി വില്‍സന്‍, പിന്റോ കണ്ണമ്പള്ളി, എസ്.കെ. ചെറിയാന്‍, ജിനേഷ് തമ്പി, സോമന്‍ തോമസ്, അനില്‍ പുത്തഞ്ചിറ, ഷീല ശ്രീകുമാര്‍,ജെയ് കുളമ്പില്‍, രാജന്‍ ചീരന്‍, ഡൊ. ജോര്‍ജ് ജേക്കബ്, സുധീര്‍ നമ്പ്യാര്‍, മോഹന്‍ കുമാര്‍, ഷൈനി രാജു തുടങ്ങിയവര്‍ സംഘാടകരായി നേത്രുത്വം നല്കി
പ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനംപ്രവാസികാര്യം മറന്നു; കേരളത്തിന്റെ ദുഖം ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനം
Join WhatsApp News
Anil Puthenchira 2018-08-26 12:18:41

Bravo!!!


Bringing together people from different parts of the world was an inspired decision, which in my opinion, paid off well!! 


Thanks again WMC leaders for the invite and wonderful conference you organized. It was a perfect mix of topics, people and social gathering.

Arbhadam 2018-08-26 15:52:34
If you guys have celebrated onam with sadhya, luxury cruise and  cultural programs why did you publish a news couple of days back saying “aarbhadangal ozhivaakki wmc”. Is that for common man to think WMC is showing the solidarity with the flood affected people while luxuriously celebrating behind the curtains. 
Mark 2018-08-26 17:56:26

You did not read the news at all. Did you?

Let me copy Kerala Chief Minister Mr. Pinarayi Vijayan here. "Do not criticize for the sake of criticize. Do constructive criticism".

This was an awesome & decent conference without any AshPosh.

Eenashu 2018-08-26 22:01:57
കുറെ അച്ചായന്മാരുടെ വെള്ളമടി പരിപാടി !  മന്ത്രിമാരെ ആരെയും കണ്ടില്ലല്ലോ ?
PC Mathew 2018-08-27 09:47:32
WMC Global
conference at New Jersy proved the unity of Malayalee diaspora. Delegates from difference part of the world arrived and contributed to the chief ministers relief fund and altogether the collection effort raised approximately 10 Crore direct and indirect contribution. The Global leaders will hand over the money to the CM directly. Thank you for criticizing so that people will read the news. 
Great Job 2018-08-27 11:29:06
Dear Pc Mathew it is a great job congratulations.
can you tell how much directly and indirectly in $s
will all these will reach the Chief Minister?
alex v who frequently comes here is the person from overseas.
you know the 10core we will be asking CM how much. If he did not get that we may have to report you


കടക്കു പുറത്ത്‌ 2018-08-27 11:31:31
പത്തു കോടിയുമായി നേരിട്ട് ചെല്ലുമ്പോള്‍ കടക്കു പുറത്തു എന്ന് പിണറായി പറഞ്ഞാലോ?
EEnashu 2018-08-27 11:55:06
If you paid 10 crores to the Chief Minister Fund, then you publish the picture of that receipt.  Then we will believe you.  Otherwise, it is just wasted words.
വാഴ വെട്ടാം 2018-08-27 18:13:52
തെങ്ങിൽ ചാരി പന വെട്ടുന്നവരെ സൂക്ഷിച്ചാൽ ആഗോള മലയാളികൾക്ക് കൊള്ളാം.

അങ്ങനെ ആഘോഷിച്ചു, ഇങ്ങനെ ആഘോഷിച്ചു, തിരുവാതിര കളിച്ചു ആഘോഷിച്ചു, മാവേലി വന്ന് ആഘോഷിച്ചു എന്നൊക്കെ പൊടിപ്പും തൊങ്ങലും ചേർത്ത് ചിലർ അനാവശ്യമായി എഴുതുന്നത് സ്നേഹം കൊണ്ടാവണമെന്നില്ല!! കള്ളത്തരം മാലോകർ പിടിച്ചു കഴിഞ്ഞാൽ അങ്ങനെയും ഇങ്ങനേയും ഉരുണ്ട് കളിച്ചുകൊണ്ടേയിരിക്കും അവർ. 

ആര് ദുഃഖിച്ചാലും എനിക്കാഘോഷിക്കണം, അതൊന്നുമല്ല ഇവിടുത്തെ യഥാർത്ഥ കാരണങ്ങൾ. ഒന്ന് ചൂഴ്ന്ന് നോക്കിയാൽ ആഘോഷിക്കണമെന്ന് പറയുന്നവരൊക്കെ ഓരോ തൂവൽ പക്ഷികളാണെന്ന് കാണാം. 

ഇതിൽ കൂടുതൽ തുറന്നെഴുതിയാൽ ഇ-മലയാളി പ്രസിദ്ധീകരിക്കില്ല. അതുകൊണ്ട് അതിനു തുനിയുന്നില്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക