Image

അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ് തീര്‍ക്കുമെന്ന് അജു വര്‍ഗീസ്

Published on 27 August, 2018
അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ് തീര്‍ക്കുമെന്ന് അജു വര്‍ഗീസ്
ഒരു ദുരന്തം വന്നപ്പോള്‍ കൂടെ കൈ പിടിച്ചു കട്ടക്ക് കൂടെ നിന്നവരാണ് ഞങ്ങള്‍ മലയാളികള്‍. അന്നൊന്നും ഒരു ദേശിയ മാധ്യമവും ഇത്ര ഉറക്കെ ശബ്ദിച്ചു കണ്ടിട്ടില്ല. ഇന്ന് അത് അതിജീവിച്ചു വരുമ്ബോള്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. പക്ഷെ അത് ഞങ്ങള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കും. അവിടെ വാഴ വെട്ടാന്‍ വരരുതെന്നാണ് അജു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക