കൂടെ 2018' സെപ്റ്റംബര്‍ ഒന്നിന്
OCEANIA
30-Aug-2018

ബ്രിസ്‌ബേന്‍: അങ്കമാലി അയല്‍ക്കൂട്ടം കേരളത്തിലെ പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഡ്യം അര്‍പ്പിച്ചുകൊണ്ട് പരസ്പരം സ്വാന്തനമായി 'കൂടെ 2018' എന്ന പേരില്‍ കുടുംബകൂട്ടായ്മ സംഘടിപ്പിക്കുന്നു.
സെപ്റ്റംബര്‍ ഒന്നിന് (ശനി) വൈകുന്നേരം 6 മുതല്‍ 9 വരെ ചെംസൈഡ് സിറ്റി കൗണ്‍സില്‍ ഹാളിലാണ് പരിപാടി.
റിപ്പോര്‍ട്ട് : ജോളി കരുമത്തി
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments