Image

കേരളത്തിനുള്ള വിദേശ സഹായ വിഷയത്തില്‍ ഇടപെടാന്‍ ആകില്ലെന്ന സൂചനയുമായി സുപ്രീം കോടതി

Published on 31 August, 2018
കേരളത്തിനുള്ള വിദേശ സഹായ വിഷയത്തില്‍ ഇടപെടാന്‍ ആകില്ലെന്ന സൂചനയുമായി സുപ്രീം കോടതി


കേരളത്തിനുള്ള വിദേശ സഹായ വിഷയത്തില്‍ ഇടപെടാന്‍ ആകില്ലെന്ന സൂചനയുമായി സുപ്രീം കോടതി.
ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ സഹായം സ്വീകരിക്കണമെന്ന്‌ കേന്ദ്ര സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കാന്‍ ആകില്ലെന്ന്‌ ചീഫ്‌ ജസ്റ്റിസ അധ്യക്ഷനായ ബെഞ്ച്‌ പറഞ്ഞു.

ബാലിശവും നിസ്സാരവുമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന്‌ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം നിരാകരിച്ചു കൊണ്ട്‌ സുപ്രീംകോടതി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക