Image

വി.സി. മാണി (കുഞ്ഞൂഞ്ഞ്കുട്ടി, 87) നിര്യാതനായി

Published on 02 September, 2018
വി.സി. മാണി (കുഞ്ഞൂഞ്ഞ്കുട്ടി, 87) നിര്യാതനായി
കോട്ടയം: മണര്‍കാട് കഴിഞ്ഞദിവസം നിര്യാതനായ പൈനുങ്കലായ വടക്കേടത്ത് വി.സി. മാണിയുടെ (കുഞ്ഞൂഞ്ഞ്കുട്ടി 87) സംസ്കാരം തിങ്കളാഴ്ച രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്‍റ് മേരീസ് കത്തീഡ്രലില്‍.

ഭാര്യ പരേതയായ തങ്കമ്മ തിരുവഞ്ചൂര്‍ തണ്ടാശേരില്‍ കുടുംബാംഗം. മക്കള്‍: വി.എം. ജേക്കബ് (റേഷന്‍ വ്യാപാരി കോത്തല), വി.എം. ചെറിയാന്‍ (റേഷന്‍ വ്യാപാരി മാലം), ബാബു വടക്കേടത്ത് (യുഎസ്എ). മരുമക്കള്‍: കോത്തല തറക്കുന്നേല്‍ സാലിക്കുട്ടി, മണര്‍കാട് കന്നുകുഴിയില്‍ തങ്കമ്മ, വാഴമുട്ടം നെടിയകാലായില്‍ കുഞ്ഞമ്മ (യുഎസ്എ), ഫാ.മാര്‍ട്ടിന്‍ ബാബു വടക്കേടത്ത് പൗത്രനാണ്. മൃതദേഹം ഇന്ന് അഞ്ചിന് വസതിയില്‍ കൊണ്ടുവരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക