Image

കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനുമതി നല്‍കി

Published on 03 September, 2018
കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനുമതി നല്‍കി
കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍ അനുമതി നല്‍കി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരം കൂടുതല്‍ ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച്‌ അനിശ്ചിത്വത്തം തുടരുകയാണ്. ഇക്കാര്യത്തില്‍ വനം പരിസ്ഥിതി മന്ത്രാലയം നിയമമന്ത്രാലയത്തിന്റെ അഭിപ്രായം തേടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക