Image

പി കെ ശശിക്കെതിരായ ആരോപണം സംസ്‌ഥാന ഘടകം പരിശോധിക്കുമെന്ന്‌ സീതാറാം യെച്ചൂരി

Published on 04 September, 2018
 പി കെ ശശിക്കെതിരായ ആരോപണം സംസ്‌ഥാന ഘടകം പരിശോധിക്കുമെന്ന്‌ സീതാറാം യെച്ചൂരി

 ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ആരോപണം സംസ്‌ഥാന ഘടകം പരിശോധിക്കുമെന്ന്‌ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ പ്രതികരിക്കുകയായിരുന്നു യെച്ചൂരി

അതേസമയം ആരോപണത്തെ കുറിച്ച്‌ തനിക്കറിയില്ലെന്നും ഏത്‌ അന്വേഷണം നേരിടാനും തയ്യാറാണെന്ന്‌ പി കെ ശശി പറഞ്ഞു. നല്ല ജനപ്രതിനിധിയായാണ്‌ താന്‍ മുന്നോട്ട്‌ പോകുന്നത്‌. അതു നാട്ടിലെ ജനങ്ങള്‍ക്കറിയാമെന്നും പി കെ ശശി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക