Image

ലൈംഗികമായ ബലഹീനതകളും വന്ധ്യതയ്‌ക്ക്‌ കാരണമാകാം

Published on 02 April, 2012
ലൈംഗികമായ ബലഹീനതകളും വന്ധ്യതയ്‌ക്ക്‌ കാരണമാകാം
ലൈംഗികമായ ബലഹീനതകളും ദമ്പതികലില്‍ വന്ധ്യതയ്‌ക്ക്‌ കാരണമാകാം. പുരുഷന്മാരില്‍ കാണുന്ന സ്‌ഖലനമില്ലാത്ത അവസ്ഥ, ഉദ്ധാരണശേഷിക്കുറവ്‌, ലൈംഗികതയോടുള്ള വെറുപ്പും താല്‌പര്യക്കുറവും, സ്വവര്‍ഗപ്രേമം തുടങ്ങിയ പ്രധാന കാരണങ്ങളാണ്‌. സ്‌ത്രീകളില്‍ യോനി സങ്കോചം, താല്‌പര്യക്കുറവ്‌, അജ്ഞത തുടങ്ങിയ തുടങ്ങിയവ മൂലവും വന്ധ്യതയുണ്ടാകാം.

വിവാഹപൂര്‍വ ബന്ധങ്ങള്‍, വിവാഹേതരബന്ധങ്ങള്‍ തുടങ്ങിയവ സമൂഹത്തില്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായി വന്ധ്യത കൂടുന്നു. ശരിയായ ലൈംഗികബന്ധം ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഇല്ലാത്തതുകൊണ്ടും വന്ധ്യത ഉണ്ടാകുന്നു.

ലൈംഗിക ബന്ധം സംബന്ധിച്ച അജ്ഞത ശരിയായ ലൈംഗിക ബന്ധം ഇല്ലാതാക്കുന്നു. ആഴ്‌ചയില്‍ ഒരിക്കലോ രണ്ടാഴ്‌ചയില്‍ ഒരിക്കലോ ബന്ധപ്പെടുന്ന ദമ്പതികള്‍ക്ക്‌ വന്ധ്യതയുമായി ബന്ധപ്പെടുന്ന എന്തെങ്കിലും ചെറിയ പ്രശ്‌നങ്ങളുണ്ടാകുന്നതും വന്ധ്യതയ്‌ക്ക്‌ കാരണ
മാ കാം.
ലൈംഗികമായ ബലഹീനതകളും വന്ധ്യതയ്‌ക്ക്‌ കാരണമാകാംലൈംഗികമായ ബലഹീനതകളും വന്ധ്യതയ്‌ക്ക്‌ കാരണമാകാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക