Image

പി.കെ ശശിക്കെതിരായുള്ള പീഡനാരോപണം പാര്‍ട്ടിക്കാര്യം'; സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതിമെന്ന് മന്ത്രി ജയരാജന്‍

Published on 05 September, 2018
പി.കെ ശശിക്കെതിരായുള്ള പീഡനാരോപണം പാര്‍ട്ടിക്കാര്യം'; സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതിമെന്ന് മന്ത്രി  ജയരാജന്‍
ഷൊര്‍ണൂര്‍ എംഎല്‍എ, പി.കെ. ശശിക്കെതിരായ ലൈംഗിക പീഡനാരോപണം പാര്‍ട്ടിക്കാര്യമാണെന്ന്‌ മന്ത്രി ഇ.പി ജയരാജന്‍.

ഇതില്‍ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതില്ല.സര്‍ക്കാരിന്റെ മുന്നിലുള്ള വിഷയമല്ല. അതിനാല്‍ താന്‍ അഭിപ്രായം പറയുന്നില്ല. ഇക്കാര്യം പാര്‍ട്ടി സെക്രട്ടറിയോട്‌ പോയി ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക