Image

ബിന്ദു ടിജിയുടെ കവിതാസമാഹാരം വിചാരവേദിയില്‍ ചര്‍ച്ച ചെയ്യുന്നു

സാംസി കൊടുമണ്‍ Published on 06 September, 2018
ബിന്ദു ടിജിയുടെ കവിതാസമാഹാരം വിചാരവേദിയില്‍ ചര്‍ച്ച ചെയ്യുന്നു
അമേരിക്കന്‍ മലയാളി വായനക്കാര്‍ക്ക് സുപരിചിതയായ കവയിത്രി ശ്രീമതി ബിന്ദു ടിജിയുടെ രാസമാറ്റം എന്ന കവിതാസമാഹാരം വിചാരവേദിയുടെ സെപ്റ്റംബര്‍ മാസത്തിലെ സാഹിത്യസമ്മേളനത്തില്‍ വച്ച് ചര്‍ച്ച ചെയ്യുന്നതാണ്. കോഴിക്കോട്ടുള്ള ബാഷോ ബുക്ക്‌സ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത് ജൂണ്‍ 2018 നാണ്. സമ്മേളനത്തില്‍ സാഹീതി തല്പരരായ എല്ലാ സഹൃദയരുടെയും സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു. അവരുടെ പുസ്തകത്തില്‍ നിന്നും തിരഞ്ഞെടുത്ത കവിതകളുടെ കോപ്പികള്‍ ആവശ്യമുള്ളവര്‍ ഞങ്ങളുമായി ബന്ധപ്പെടുക.

സ്ഥലം. കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍സ് ബ്രഡോക് അവന്യു , ന്യുയോര്‍ക്ക്
തിയ്യതി : സെപ്റ്റംമ്പര്‍ 09 , 2018
സമയം: വൈകീട്ട് അഞ്ചുമണി മുതല്‍

സാംസി കൊടുമണ്‍ (516 270 4302)
Join WhatsApp News
Bindu Tiji 2018-09-06 15:14:53
I am really grateful to "Vicharavedi" - Thank you
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക