സേവ്യര്‍ (കുട്ടപ്പന്‍ 83) അരിസോണയില്‍ നിര്യാതനായി
AMERICA
06-Sep-2018

ഫീനിക്‌സ്, അരിസോണ: മാമ്മൂട് പാലാകുന്നേല്‍
നടക്കപാടത്ത് പരേതരായ ശൗര്യച്ചന്റേയും മാമിക്കുട്ടിയുടേയും മൂത്തമകന്‍
സേവ്യര്‍ (കുട്ടപ്പന്‍ 83) അരിസോണയില്‍ സെപ്റ്റംബര്‍ അഞ്ചിനു ബുധനാഴ്ച
നിര്യാതനായി. സംസ്കാര ചടങ്ങുകള്‍ ഫീനിക്‌സ് അരിസോണയില്‍ സെപ്റ്റംബര്‍ 9, 10
(തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ നടത്തപ്പെടുന്നതാണ്.
ഭാര്യ: ശാന്തമ്മ. മകള്‍: ബെറ്റി, ഭര്‍ത്താവ്: ഷാജി.
സഹോദരങ്ങള്‍: ജോസുകുട്ടി (അരിസോണ), റ്റോമിച്ചന്‍ (ഡാളസ്), ചാക്കോച്ചന്‍ (ചിക്കാഗോ), സിസ്റ്റര്‍ ജമ്മാലറ്റ് (എസ്. എച്ച് കോണ്‍വെന്റ്, കോട്ടയം), അമ്മിണിക്കുട്ടി കിഴക്കേതലയ്ക്കല്‍, വത്സമ്മ നരിക്കുഴി, പരേതരായ ലില്ലിക്കുട്ടി ഇടയാടി, കുഞ്ഞൂഞ്ഞമ്മ മാറാട്ടുകുളം, തങ്കമ്മ കണ്ടത്തില്‍.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments