Image

സിന്‍സിന്നാറ്റി വെടി വയ്പില്‍ മരിച്ച മൂന്നു പേരില്‍ ഒരാള്‍ ഇന്ത്യാക്കാരന്‍

Published on 06 September, 2018
സിന്‍സിന്നാറ്റി വെടി വയ്പില്‍ മരിച്ച മൂന്നു പേരില്‍ ഒരാള്‍ ഇന്ത്യാക്കാരന്‍
Photo: Omar Perez

സിന്‍സിന്നാറ്റി, ഒഹായോ: സിന്‍സിന്നാറ്റിയില്‍ വ്യാഴാഴ്ച (ഇന്ന്) രാവിലെ നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ട മൂന്നു പേരില്‍ ഒരാള്‍ ഇന്ത്യാക്കാരനായ പ്രുത്വി രാജ് കണ്ടെപ്പി-25 ആണെന്നു സ്ഥിരീകരിച്ചു.കണ്ടെപ്പിഅമേരിക്കയില്‍ എത്തിയിട്ട് അധിക കാലമായില്ല.

ഫൗണ്ടന്‍ സ്‌ക്വയറില്‍ നടന്ന വെടിവയ്പില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. അക്രമി ഒമര്‍ എന്രിക്ക് സാന്റ പെരെസിനെ (29) പോലീസ് കയ്യോടെ വെടി വച്ചു കൊന്നതു കൊണ്ട് മരണ സംഖ്യ കുറഞ്ഞു. 200 -ല്‍ പരം റൗണ്ട് വെടിക്കോപ്പുമായാണു അയാള്‍ എത്തിയത്.

അക്രമി അവിടെ ജോലിക്കാരനായിരുന്നില്ല. അതിനാല്‍ ലക്ഷ്യമെന്തെന്നു ഇനിയും വ്യക്തമല്ല.

നാലു പേരുടെയും മരണം ഹാമില്റ്റണ്‍ കൗണ്ടി കൊറോണര്‍(മെഡിക്കല്‍ എക്‌സാമിനര്‍) ഇന്ത്യാക്കാരിയായലക്ഷ്മി സമ്മര്‍കോ സ്ഥിരീകരിച്ചു. പ്രുത്വി രാജിനെ ക്ഷേത്രത്തില്‍ വച്ച് കണ്ടിട്ടുണ്ടെന്നവര്‍ ഫെയ്‌സ്ബുക്കില്‍ എഴുതി. 'പതിനായിരം മൈല്‍ അകലെയുള്ള മാതാപിതാക്കളോട് മകനെ ഇനി കാണില്ലെന്നു എങ്ങനെ പറയും?അതും ഒരു വിദേശനാട്ടില്‍ തികച്ചും മനസിലാക്കാനാകാത്ത ഒരു വെടിവയ്പിന്റെ ഇരയാണെന്ന്?

Indian youth among 3 killed in US bank shooting 

Hyderabad, Sep 7 (IANS) An Indian youth was among the three people who were killed when a gunman opened fire at a bank in the US state of Ohio.

Pruthviraj Kandepi 25, who hailed from Andhra Pradesh, and two others, Luis Felipe Calderon, 48, and Richard Newcomer, 64, were shot dead on Thursday by the gunman identified as Omar Perez, 29. Perez was later shot dead by the police.

Five others were also injured in the incident that took place on Thursday morning at the headquarters for the Fifth Third Bank near Fountain Square, Cincinnati.

Kandepi was working as a consultant with the bank. 

His family in Tenali town of Guntur district was shocked when his friends informed them about the incident over the phone.

Officials of Indian consulate in New York were also in touch with Kandepi's family. 

The Telugu Association of North America (TANA) was making arrangements to send the body home.

Meanwhile, Cincinnati Police Chief Eliot Isaac said Perez acted alone and he entered multiple businesses before going to the bank, reports ABC News.

He opened fire in the building's loading dock before continuing into the lobby area and firing more shots, Isaac added.

Thursday's incident is the second this year where an Indian was shot dead in the US.

In July, Sharat Koppu, 26, from Telangana was shot dead by an unidentified person at a restaurant in Kansas City, Missouri.

Last year, Hyderabad techie, Srinivas Kuchibhotla, 32, was killed in a race-triggered attack at a bar in Kansas state.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക