Image

ജോസഫ് തോമസ് (72) റ്റാമ്പയില്‍ നിര്യാതനായി

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 09 September, 2018
ജോസഫ് തോമസ് (72) റ്റാമ്പയില്‍ നിര്യാതനായി
റ്റാമ്പ (ഫ്‌ലോറിഡ): പാണ്ടിയാലയ്ക്കല്‍ പരേതരായ പി.ടി.ജോസഫിന്റെയും ഗ്രേസി തോമസിന്റെയും മകനായ ജോസഫ് തോമസ് (72) ഫ്‌ലോറിഡയിലെ റ്റാമ്പയില്‍ നിര്യാതനായി.

ലില്ലിയാണ് ഭാര്യ. മക്കള്‍: പ്രിയ, തോമസ് ജോസഫ് (പ്രേം), പ്രീതി ജോസഫ്.

മരുമക്കള്‍: സജി മത്തായി, റ്റീന ജോസഫ്, അശോക് തോമസ്
കൊച്ചു മക്കള്‍: ആഷ്‌ലി, ജോയല്‍, ജോആന്‍, ജയ്ഡന്‍, ഇവ, ഐറീന്‍, കെവിന്‍.

സംസ്‌ക്കാര ശുശ്രൂഷ സെപ്റ്റംബര്‍ 15 ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ റ്റാമ്പ സെന്റ് മാര്‍ക്ക്‌സ് മാര്‍ത്തോമ പള്ളിയില്‍ (11029 Davis Rd, Tampa, Florida 33637). 
തുടർന്ന്  സംസ്കാരം  സണ്‍സെറ്റ് ഫ്യൂണറല്‍ ഹോം ആന്‍ഡ് മെമ്മോറിയൽ  ഗാര്‍ഡൻസ്  (11005 N US-301, Thonotosassa, Florida 33592) 

ബന്ധുമിത്രാദികള്‍ ഇതൊരറിപ്പായി കരുതുതണമെന്ന് സ്വന്താപ്ത കുടുംബാംഗങ്ങൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക