Image

ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോര്‍ന്ന നിലയില്‍; പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു

Published on 09 September, 2018
ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോര്‍ന്ന നിലയില്‍; പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു
ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോര്‍ന്ന നിലയില്‍. തൃശൂര്‍ ചെറുമുക്ക് ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു. ടാങ്കറിന്റെ വാല്‍വില്‍ തകരാറുണ്ടായതിനെ തുടര്‍ന്നായിരുന്നു ചോര്‍ച്ചയുണ്ടായതെന്നും തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക