Image

ഡിവൈഡറില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട കാര്‍ ട്രക്കിലേക്ക്‌ ഇടിച്ചുകയറി ആറുപേര്‍ മരിച്ചു

Published on 09 September, 2018
ഡിവൈഡറില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട കാര്‍ ട്രക്കിലേക്ക്‌ ഇടിച്ചുകയറി ആറുപേര്‍ മരിച്ചു

ചണ്ഡീഗഡ്‌:ഹരിയാനയില്‍ ട്രക്കും കാറും കൂട്ടയിടിച്ച്‌ രണ്ട്‌ സ്‌ത്രീകളും ഒരു കുട്ടിയുമുള്‍പ്പടെ ആറുപേര്‍ മരിച്ചു. ഒരാള്‍ക്ക്‌ പരിക്കേറ്റു. ഹരിയാനയിലെ റിവാരിയില്‍ ഞായറാഴ്‌ച്ച രാവിലെയാണ്‌ അപകടമുണാടയത്‌.

ഡിവൈഡറില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട കാര്‍ ട്രക്കിലേക്ക്‌ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക