Image

സാമുവല്‍ മുല്ലശേരി (66) ഹൂസ്റ്റണില്‍ നിര്യാതനായി

ജോയി തുമ്പമണ്‍ Published on 10 September, 2018
സാമുവല്‍ മുല്ലശേരി (66) ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: പുനലൂര്‍ ചെറുവിള വീട്ടില്‍ സാമുവല്‍ മുല്ലശേരി (66) ഹൂസ്റ്റണില്‍ നിര്യാതനായി.
ഭാര്യ റെബേക്ക മുല്ലശേരി
മക്കള്‍: കരോലിന്‍, ബഞ്ചമിന്‍. മരുമകന്‍: രഞ്ജിത്ത് ഡാനിയല്‍
മെമ്മോറിയല്‍ സര്‍വീസ് സെപ്റ്റംബര്‍ 12-നു 5 മുതല്‍ 8 വരെ: എര്‍ത്ത്മാന്‍ റസ്റ്റ് ഹേവന്‍ ഫ്യൂണറല്‍ ഹോം, 3102 നോര്‍ത്ത് പാര്‍ക്ക് വേ, ഹൂസ്റ്റണ്‍-ടെക്‌സസ്-77060
സംസ്‌കാര ശൂശ്രൂഷ സെപ്റ്റംബര്‍ 13രാവിലെ 10 മണിക്ക്
വിവരങ്ങള്‍ക്ക് 281-827-5220 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക