Image

പട്ടേല്‍ സംവരണം: ഹര്‍ദിക്‌ പട്ടേല്‍ നിരാഹാരസമരം അവസാനിപ്പിച്ചു

Published on 12 September, 2018
പട്ടേല്‍ സംവരണം: ഹര്‍ദിക്‌ പട്ടേല്‍ നിരാഹാരസമരം അവസാനിപ്പിച്ചു
അഹമ്മദാബാദ്‌: പട്ടേല്‍ സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ പടീദാര്‍ നേതാവ്‌ ഹര്‍ദിക്‌ പട്ടേല്‍ 19 ദിവസമായി നടത്തിവന്ന

എന്നാല്‍ ഹര്‍ദികിന്റെ ആരോഗ്യം മോശമായതോടെ പടീദാര്‍ നേതാക്കള്‍ സമരം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പടീദാര്‍ നേതാക്കളായ നരേഷ്‌ പട്ടേലും സി.കെ പട്ടേലും നാരങ്ങാവെള്ളം നല്‍കിയാണ്‌ ഹര്‍ദികിന്റെ നിരാഹാരസമരം അവസാനിപ്പിച്ചത്‌.


എന്നാല്‍ ഹര്‍ദികിന്റെ ആവശ്യങ്ങള്‍ക്ക്‌ മേല്‍ ചര്‍ച്ച നടത്താന്‍ പോലും ഗുജറാത്ത്‌ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സമരം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രതികരണം.

സംവരണാവശ്യം ഉന്നയിച്ച്‌ ആഗസ്റ്റ്‌ 25 നാണ്‌ ഹര്‍ദിക്‌ പട്ടേല്‍ സമരം ആരംഭിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക