Image

സെന്റ് മേരിസില്‍ തിരുസ്വരൂപം അലങ്കരിക്കല്‍ മത്സരം നടത്തപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 13 September, 2018
സെന്റ് മേരിസില്‍ തിരുസ്വരൂപം അലങ്കരിക്കല്‍ മത്സരം നടത്തപ്പെട്ടു
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ഇടവകയില്‍ 52 ഓളം കുടുംബങ്ങള്‍ പങ്കെടുത്തു ഭവനതലത്തില്‍ നടത്തിയ പരി. കനൃക മറിയത്തിന്റെ തിരുസ്വരൂപം അലങ്കരിക്കല്‍ മത്സരം നടത്തപ്പെട്ടു. സെപ്തംബര്‍ ഏഴിനു വെള്ളിയാഴ്ച മാതാവിന്റെ ജനനത്തിരുനാളിനോടെനുബന്ധിച്ച് ഭവനതലത്തില്‍ നടത്തിയ ഈ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

ഒന്നാം സമ്മാനം: അരുണ്‍ & ട്വിങ്കിള്‍ തോട്ടി ചിറയില്‍;രണ്ടാം സമ്മാനം. സാബു & ഷൈനി തറതട്ടേല്‍; മൂന്നാം സമ്മാനം : പോള്‍സണ്‍& ജയ കുളങ്ങര. ബഹുമാനപ്പെട്ട ടോം ഉഴുന്നാലില്‍ അച്ചന്റെ പക്കല്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ) അറിയിച്ചതാണിത്.
സെന്റ് മേരിസില്‍ തിരുസ്വരൂപം അലങ്കരിക്കല്‍ മത്സരം നടത്തപ്പെട്ടു
Join WhatsApp News
എന്നാല്‍ മലയാളി കുഞ്ഞാടുകള്‍ 2018-09-13 12:15:02

വിവരവും വിദ്യാഭ്യാസവും ഉള്ള പ്രദേശങ്ങളില്‍ മനുഷര്‍ മതം ഉപേഷിക്കുന്നു .

The Church of England is facing a generational catastrophe with only 2% of young adults identifying with it, while seven out of 10 under-24s say they have no religion, research reveals.

C of E affiliation is at a record low among all age groups, and has halved since 2002, according to the British Social Attitudes survey. Far fewer actually attend church services on a regular basis.

Meanwhile, the trend towards a secular society has increased over recent years. The BSA survey found that 52% of people had no religion in 2017 compared with 41% in 2002. However, the proportion last year was slightly down on 2016, when 53% said they had no religious affiliation.

andrew

Jack Daniel 2018-09-13 14:31:16
കൊടുങ്കാറ്റ് ഡാനിയേലിന്റ ഒരു സ്ട്രിപ്പ് ഡാന്സുകൂടി വച്ചാൽ നന്നായിരുന്നേനെ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക