Image

'സഹോദരിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്'

Published on 15 September, 2018
'സഹോദരിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്'

കോട്ടയം: കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചത് നാണം കെടുത്താനെന്ന് സഹോദരന്‍.

തന്റെ സഹോദരിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമങ്ങളാണ് മിഷണറീസ് ഓഫ് ജീസസ് നടത്തുന്നത്. ബിഷപ്പിനെതിരായ പരാതി അന്വേഷിക്കാന്‍ വത്തിക്കാന്‍ സമിതിയെ രൂപീകരിച്ചെന്നത് തെറ്റായ വാര്‍ത്തയാണെന്ന് വിശ്വസിക്കുന്നു.

ഇതുവരെ അത്തരത്തിലൊരു കത്ത് വത്തിക്കാനില്‍ നിന്ന് കിട്ടിയിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ ഇത് തെറ്റായ വാര്‍ത്തയാണെന്നാണ് വിശ്വാസമെന്നും പുരോഹിതന്‍ കൂടിയായ കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക