Image

വിവാഹത്തിന് വിജയുടെയും ഭാര്യയുടെയും അപ്രതീക്ഷിത സന്ദര്‍ശനം; ഞെട്ടി ആരാധകന്‍

Published on 15 September, 2018
വിവാഹത്തിന് വിജയുടെയും ഭാര്യയുടെയും അപ്രതീക്ഷിത സന്ദര്‍ശനം; ഞെട്ടി ആരാധകന്‍
അപ്രതീക്ഷിതമായി വിവാഹ വേദിയിലേയ്‌ക്കെത്തിയ വിജയേയും ഭാര്യ സംഗീതയേയും കണ്ട് വരനും വധുവും ആരാധകരും ഞെട്ടി. പോണ്ടിച്ചേരിയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാനാണ് പതിവില്ലാതെ ഭാര്യയേയും കൂട്ടി താരമെത്തിയത്. മാധ്യമങ്ങളില്‍ നിന്നും ഇത്തരം ചടങ്ങുകളില്‍ നിന്നും അകന്നു നില്‍ക്കുന്ന താരമാണ് വിജയ്. പക്ഷേ വിജയുടെ വരവ് ആരാധകര്‍ ആഘോഷമാക്കി. വിജയുടെ ഔദ്യോഗിക ഫാന്‍സ് അസ്സോസ്സിയേഷന്‍ വിജയ് മക്കള്‍ ഇയക്കം എന്ന സംഘടനയുടെ സെക്രട്ടറി ബിസി ആനന്ദിന്റെ മകളുടെ വിവാഹത്തിനാണ് സമ്മാനവുമായി താരം എത്തിയത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക