Image

68 ന്‍റെ നിറവില്‍ പ്രധാനമന്ത്രി

Published on 17 September, 2018
68 ന്‍റെ നിറവില്‍ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക്‌ ഇന്ന്‌ 68 മത്തെ ജന്മദിനം. സ്വന്തം മണ്ഡലമായ വാരണാസിയിലാണ്‌ മോദി ജന്മദിനം ചെലവഴിക്കുന്നത്‌. ഇന്നും നാളെയും അദ്ദേഹം വാരണാസിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉച്ചയോടെ മണ്ഡലത്തിലെത്തുന്ന മോദി വാരണാസി ജില്ലയിലെ നരൗര്‍ ഗ്രാമത്തില്‍ കാശി വിദ്യാപീഠത്തിലെ െ്രെപമറി സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. 300 കുട്ടികള്‍ക്കൊപ്പമാകും മോദി പിറന്നാള്‍ദിനം പങ്കിടുക. ഇതില്‍ 200 കുട്ടികള്‍ സര്‍ക്കാര്‍ െ്രെപമറി വിദ്യാലയങ്ങളില്‍ നിന്നുള്ളവരും ബാക്കിയുള്ളവര്‍ ചേരികളില്‍നിന്നുള്ളവരുമാകുമെന്നാണ്‌ വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക