Image

112 വയസുള്ള മുത്തശിയുടെ ആരോഗ്യ രഹസ്യം - വിസ്‌കി

ജോര്‍ജ് ജോണ്‍ Published on 17 September, 2018
112 വയസുള്ള മുത്തശിയുടെ ആരോഗ്യ രഹസ്യം - വിസ്‌കി
ഫ്രാങ്ക്ഫര്‍ട്ട്: 112 വയസുള്ള മുത്തശ്ശിയുടെ ആരോഗ്യ രഹസ്യം, ദിവസേന കുടിക്കാറുള്ള വിസ്‌കി. കഴിഞ്ഞ 60 വര്‍ഷമായി സ്ഥിരം കുടിക്കുന്ന രണ്ട് പെഗ് വിസ്‌കി ആണെന്ന് ആരോഗ്യ രഹസ്യമെന്ന് ബ്രിട്ടനിലെ 112 വയസുള്ള മുത്തശി ഗ്രെയിസ് ജോണ്‍സണ്‍ തന്റെ 112 -ാം ജന്മദിനാഘോഷത്തില്‍ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലിന് ശേഷം സുഹ്യുത്തുക്കള്‍ അവരെ അമേസിംങ്ങ് ഗ്രെയ്‌സ് എന്ന് വിളിക്കുന്നത്.

കഴിഞ്ഞ 62 വര്‍ഷമായി ദിവസേന ഉറങ്ങുന്നതിന് മുമ്പ് രണ്ട് പെഗ് സിംഗിള്‍ മാള്‍ട്ട് വിസ്‌കി ഇവര്‍ കഴിക്കുന്നു. ബ്രിട്ടനിലെ 26 പ്രധാനമന്ത്രിമാരുടെ കാലഘട്ടത്തിനും രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കും ഇവര്‍ സാക്ഷിയായിട്ടുണ്ട്. വര്‍ഷളായി ദിവസേന ഉറങ്ങുന്നതിന് കഴിക്കുന്ന ഈ രണ്ട് പെഗ് വിസ്‌ക്കി ഉപയോഗം നിറുത്താന്‍ ഇവര്‍ക്ക് ഉദ്ദേശമില്ല. ഇവരുടെ ആരോഗ്യം തികച്ചും ത്യുപ്തികരമാണെന്ന് പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. 

112 വയസുള്ള മുത്തശിയുടെ ആരോഗ്യ രഹസ്യം - വിസ്‌കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക