Image

ലാനാ സമ്മേളനം: വിവിധ കമ്മിറ്റികള്‍ ചുമതലയേറ്റു

പി.ഡി.ജോര്‍ജ് നടവയല്‍ Published on 17 September, 2018
ലാനാ സമ്മേളനം: വിവിധ കമ്മിറ്റികള്‍ ചുമതലയേറ്റു
ഫിലഡല്‍ഫിയ: ലാന(കേരള ലിറ്റററി അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) വാര്‍ഷിക സമ്മേളനം ഫിലഡല്‍ഫിയായില്‍ ഒക്ടോബര്‍ 5 വെള്ളി, 6 ശനി, 7 ഞായര്‍ തീയതികളില്‍ 'ചാക്കോ ശങ്കരത്തില്‍ നഗറില്‍'(Kleinlife Center, 10100 Jamison Avenue at Redlion Road, Philadelphia, PA 19116) നടക്കും.

ഷീലാ മോന്‍സ്സും- 267-242-2078, മീനു എലിസബത്തും 214-620-6340 ലാന സമ്മേളനത്തിന് പബ്ലിക് റിലേഷന്‍ ചുമതല നിര്‍വഹിക്കും. നീനാ പനയ്ക്കല്‍-215-722-6741(നോവല്‍), സാംസി കൊടുമണ്‍-516-270-4342(ചെറുകഥ), ഐശ്വര്യാ ബിജു-267-206-1262(കവിത), കെ.കെ.ജോണ്‍സണ്‍-914-610-1594(സിമ്പോസിയം), സുധാ കര്‍ത്താ-267-575-7333, ജീമോന്‍ ജോര്‍ജ്-267-970-4267, ജോര്‍ജ് ഓലിക്കല്‍-215-873- 4365(മാദ്ധ്യമ സംവാദം), ഐസക് പുല്ലാടില്‍ 215-992-4058(രജിസ്‌ട്രേഷന്‍), പി.കെ.സോമരാജന്‍-484-297-6463, മോഡി ജേക്കബ്(215-667-0801)(റിസപ്ഷന്‍), ഫാ.ഫിലിപ്പ് മോഡയില്‍-267-565-0335, ഫീലിപ്പോസ് ചെറിയാന്‍ 215-605-7310(ധനസമാഹരണം), ഫീലിപ്പോസ് ചെറിയാന്‍, ജോര്‍ജീ തോമസ്-215-452-9374(ട്രാന്‍സ്‌പോര്‍ടേഷന്‍) എന്നിവര്‍ വിവിധ സമിതി സാരഥികള്‍. രചനകള്‍ അവതരിപ്പിക്കുവാനും ലാന സമ്മേളന കാര്യപരിപാടികളില്‍ ഭാഗഭക്കാകാനും അതാതു കമ്മറ്റികളുമായി ബന്ധപ്പെടണമെന്ന് ജോണ്‍ മാത്യു പ്രസിഡന്റ്-281-815-5899, ജോസന്‍ ജോര്‍ജ് സെക്രട്ടറി-469-767-3208, അനിലാല്‍ ശ്രീനിവാസ്സന്‍ വൈസ് പ്രസിഡന്റ് -630-400-9735, ജോസ് ഓച്ചാലില്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരും സമ്മേളന കണ്‍വീനര്‍മാരായ അശോകന്‍ വേങ്ങശ്ശേരിയും 267-969-9902, ജോര്‍ജ് നടവയലും 215-494-6420 അഭ്യര്‍ത്ഥിക്കുന്നു.

ലാനാ സമ്മേളനം: വിവിധ കമ്മിറ്റികള്‍ ചുമതലയേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക