Image

മേരി മാതാ മലയാളം സ്കൂള്‍ പുതിയ അദ്ധ്യയന വര്‍ഷം സെപ്റ്റംബര്‍ 21-ന് തുടങ്ങും

Published on 17 September, 2018
മേരി മാതാ മലയാളം സ്കൂള്‍ പുതിയ അദ്ധ്യയന  വര്‍ഷം സെപ്റ്റംബര്‍ 21-ന് തുടങ്ങും
ന്യൂയോര്‍ക്ക്: പുതിയ പാഠ്യ പദ്ധതികളും കൂടുതല്‍ കര്‍മ്മ പരിപാടികളുമായി മേരി മാതാ മലയാളം സ്കൂളിന്റെ 2018-2019 അദ്ധ്യയന വര്‍ഷം സെപ്റ്റംബര്‍ 21 വെള്ളിയാഴ്ച്ച വൈകിട്ട് 7 :30  മുതല്‍
ആരംഭിക്കുന്നു.

അന്നേ ദിവസം പേരെന്റ്‌സ് മീറ്റിങ്ങും പുതിയ അഡ്മിഷനുള്ള രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കും. ക്ലാസുകള്‍ എല്ലാ വെള്ളിയാഴ്ച്ചകളിലും വൈകുന്നേരം 7 :30 pm മുതല്‍ 8 :30 pm വരെ ആയിരിക്കും.

അഡ്രസ്

സെന്റ് മേരീസ് കത്തോലിക് ചര്‍ച്
(സെയിന്റ് ബോനിഫസ് ചര്‍ച്)
5 വില്ലോ ട്രീ റോഡ്
വെസ്‌ലി ഹില്‍സ്, ന്യൂയോര്‍ക് 10952

പാരിഷ് വികാര്‍. റെവ. ഫാദര്‍ തദേവൂസ് അരവിന്ദത്ത്

രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ക്ക്
നിര്‍മല ജോസഫ്
845 634 1801
347 204 0062
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക