Image

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെ എയിംസില്‍ പ്രവേശിപ്പിച്ചു

Published on 18 September, 2018
 ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെ എയിംസില്‍ പ്രവേശിപ്പിച്ചു
ന്യൂദല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെ എയിംസ്‌(ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടുത്ത പനിയെയും ശരീര വേദനയേയും തുടര്‍ന്നാണ്‌ നിതീഷ്‌ കുമാറിനെ ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്‌തിരിക്കുന്നതെന്നാണ്‌ അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക