Image

ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യം: സര്‍ക്കാരിനോട്‌ ഹൈക്കോടതി വിശദീകരണം തേടി

Published on 18 September, 2018
ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യം: സര്‍ക്കാരിനോട്‌ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയയനായ ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട്‌ തേടി. ഹര്‍ജി 25ന്‌ പരിഗണിക്കാനായും കോടതി മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക