Image

റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ചില്‍ ഇടവക വാര്‍ഷികവും പരി. അമ്മയുടെ പിറവി തിരുന്നാളും

Published on 18 September, 2018
റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ചില്‍ ഇടവക വാര്‍ഷികവും പരി. അമ്മയുടെ പിറവി തിരുന്നാളും
ന്യു യോര്‍ക്ക്: ഹാവര്‍‌സ്റ്റോയിലുള്ള റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ചില്‍ ഇടവക വാര്‍ഷികവും പരി. അമ്മയുടെ പിറവി തിരുന്നാളും സെപ്റ്റം 16 മുതല്‍ 28 വരെ ആഘോഷിക്കുന്നു.

ഇടവക രൂപമെടുത്തിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. 

ആഘോഷത്തീന്റെ തൂടക്കം കുറിച്ച് ഞായറാഴ്ച കൊടിയേറ്റം നടത്തി. അതിനു ശേഷം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെകാര്‍മ്മികത്വത്തില്‍ ദിവ്യബലിയും ആദ്യകുര്‍ബാനസ്വീകരണവും നടന്നു. 

സെപ്റ്റം-17-നു വി. കുര്‍ബാനക്കു ഫാ. ജോസഫ് കണ്ടച്ചാം കുന്നേല്‍ മുഖ്യ കാര്‍മ്മികനായിരുന്നു.
സെപ്റ്റം-18: ഫാ. ലല്ലു കൈതാരം
സെപ്റ്റം. 19, 20: ഫാ. ജോണ്‍സണ്‍ നെടുങ്ങാട്, ഫാ. തോമസ് കുറ്റിപ്ലാക്കല്‍
സെപ്റ്റം 21: വികാരി ഫാ. ജോസ് ആദോപള്ളില്‍

സെപ്റ്റം 22 ശനി: ഇടവക വാര്‍ഷികം, രാവിലെ 9 മണി: 12 മണിക്കൂര്‍ ആരാധന, 5 മണി: ആരാധന സമാപനം;5:15ആഘോഷമായ ദിവ്യബലി, ഇംഗ്ലീഷില്‍-ഫാ. റെനി കട്ടേല്‍
6:20: കുട്ടികളുടെ കലാവിരുന്ന്

സെപ്റ്റം 23, ഞായര്‍: 3 മണി: ലദീഞ്ഞ്; 3:15 തിരുന്നാള്‍ റാസ-ഫാ. സാബു മാലിത്തുരുത്തേല്‍; തിരുന്നാല്‍ സന്ദേശം: ഫാ. ജോണ്‍ ചെന്നാക്കുഴിയില്‍
6:15: പരി. കുര്‍ബാനയുടെ അശീര്‍വാദം ഫാ. ജോസഫ് തറക്കല്‍
6:30 പ്രദക്ഷണം
7 മണി: ചെണ്ടമേളം (ക്വീന്‍സ് ടീം)
സ്‌നേഹവിരുന്ന്.
റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ചില്‍ ഇടവക വാര്‍ഷികവും പരി. അമ്മയുടെ പിറവി തിരുന്നാളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക