Image

പിണറായി വിജയന്‍ 24ന് അമേരിക്കയില്‍ നിന്നും തിരിച്ചെത്തും

Published on 19 September, 2018
പിണറായി വിജയന്‍  24ന് അമേരിക്കയില്‍ നിന്നും തിരിച്ചെത്തും
കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 24ന് അമേരിക്കയില്‍ നിന്നും തിരിച്ചെത്തും. അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായെന്നും 24ന് തിരിച്ചെത്തുമെന്നും മന്ത്രി ഇപി ജയരാജനാണ് മാധ്യമങ്ങളോട് പറഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക