Image

അറസ്റ്റ് നടപ്പിലാക്കാതെ ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് അവസാനിച്ചു, ബിഷപ്പിനെതിരെ എഐവൈഎഫ് പ്രതിഷേധം

Published on 19 September, 2018
അറസ്റ്റ് നടപ്പിലാക്കാതെ ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് അവസാനിച്ചു, ബിഷപ്പിനെതിരെ എഐവൈഎഫ് പ്രതിഷേധം
കൊച്ചി: കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ നിരപരാധിയാണെന്ന നിലപാടില്‍ ഉറച്ച് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. തൃപ്പൂണിത്തുറ െ്രെകംബ്രാഞ്ച് ഹൈടെക് ഓഫീസ് സെല്ലില്‍ നടന്ന ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യല്‍ നാളെ വീണ്ടും നടക്കും. ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ത്തികരിച്ചതിനു ശേഷം മാത്രമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങു എന്നതാണ് കോട്ടയം എസ്പി ഹരിശങ്കര്‍ നല്‍കിയ വിവരം.

ഇന്ന് ഹാജരായ അതേ സമയത്ത് അതേ സ്ഥലത്ത് നാളെയും ചോദ്യം ചെയ്യല്‍ തുടരും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കൊച്ചി വിട്ട് പോകരുതെന്ന് ബിഷപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിഷപ്പ് നല്‍കിയ മൊഴികള്‍ വിശദമായ പരിശോധനകള്‍ നടത്തിയതിനു ശേഷം മാത്രമോ, അതുമല്ലെങ്കില്‍ ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി മുമ്പാകെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്തിമതീരുമാനം വന്നതിനു ശേഷം മാത്രമേ അറസ്റ്റ് ഉള്‍പ്പെടെ നടപടികളിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. 

എസ്‌ഐ ഉള്‍പ്പെടുന്ന പോലീസ് സംഘത്തിന്റെ സുരഷയിലാണ് ബിഷപ്പ് ഫ്രാങ്കോ യുടെ വാഹനം പുറത്തേക്ക് പോയത്. ഇതിനിടെ എഐവൈഎഫ് പ്രവര്‍ത്തകര്‍ ബിഷപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പീഡനവീരനെ അറസ്റ്റു ചെയ്യുക എന്ന മുദ്രവാക്യം വിളിച്ചാണ് കരിങ്കൊടി ഉയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.പിന്നീട് ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. ബിഷപ്പിന്റെ വാഹനത്തിനു മുന്നിലേക്ക് ചാടി കരിങ്കൊടി കാണിക്കുകയായിരുന്നു.

Join WhatsApp News
ചാഴി പുരോഹിതര്‍ 2018-09-19 22:12:26

രാജകീയ പുരോഹിത വര്‍ഗം- [ചാഴി പോലെ - ] a fictious claim by the hypocrites – the Christian priests.

The idea of royal priests originated from the Hebrew bible – the old testament. In the book of  Genesis ch 14: 17-24; Abraham returning from his plunder of  neighboring kings, pays homage to Melchizedek = 10% of all his earnings. – now you know why they claim 10% of your Gross income. They quote, ‘ even Abraham payed 10% to god. Think a little, if you want to follow the books as word of god, fine; but Abraham paid 10% of his plunder, the high priest of god had no guilty feeling taking a share of plundering, killing  & destruction. Now we live in a civilized society far better than the time of the bible’s moral code writers. An average human is better than any of the biblical gods. You cannot plunder; kill & steal other’s property; but if you cheat the government & others, then you are guilty, you should give back what you took; to those from whom you took, not to your religion; in compensation or redemption.  To make it clear, if you don’t steal from anyone like the father of the faithful Abraham, you should not give 10% to anyone, to any religion not even to your favorite new pastor. Enjoy your life and help the poor around you. Now back to the game- Melchizedek  was the high priest of El Elyon – god most high &the  local king. El Elyon {Elohim} was one of the almighty e god of the Hebrews; along with several other Semitic tribes  until the fall of the temple. Remember Jesus was calling out for his god Eli or Elohim.

The new testament scribes after the formation of ‘church christanity; [ പള്ളി കൃഷി]’ began to claim Jesus to be in the line of Melchizedek- the royal priest- king and priest as one person. It is not a historical claim but a faith oriented. Faith can be just foolish and fictious because it doesn’t stand the test of reason or truth. The Acts of the Apostles is a cunning fiction fabricated by the church Christens. The book looks like an eye witness report. But the statements are fiction and false. The book was written to establish the Apostolic tradition – the throne of the bishop- the Basilica- Baseleos -the king. Where did the followers of Jesus, who had no kingdom or even a pillow of his own to claim heritage to a throne. Most likely, the Jerusalem priests & descends  who fled when the temple fell in CE 70 might have crawled into the newly formed Christian Cults. That is what the priests do, they will never die. They are like the prostitutes, to every customer; she is a virgin.

Christians has a major problem if they claim the royal throne of the Jerusalem Priests. We need to go deep back to the old testament times. But let us see the not so old past of the Jerusalem Priests & Christian claim of Jesus inheritance. The Jerusalem priests were not Israelites.  Jerusalem was the old kingdom of the Zadok’s. Zadok was another Al-mighty of several other Al-mighty god of the Semitic tribes. The original Jerusalem temple was for god Zadok. Zadok priests ruled the ancient kingdom of Salom, the present-day Jerusalem area. Let us go back to Melckizedek. Melki = king; so here it is – king of Zadok.

 During the times of the king’s of the Israelites; they made deals & tried to live peacefully together.  Zadok priests controlled the Jerusalem temple from before the time of Abraham to the fall of the temple in CE 70.

So; time to think, what happened to the first high priests of the Israelites- Moses & Aron?

How a common handyman Jesus became a king in the line of David & Zadok?

Is Jesus’s priesthood in the line of Moses/Aaron or that of Zadok?

{continued in part-2}

andrew 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക