ന്യു യോർക്ക് : പ്രശസ്ത അമേരിക്കന്‍ മലയാളി എഴുത്തുകാരനും കവിയുമായ വാസുദേവ് പുളിക്കലിന്റെ രണ്ടാമത്തെ കവിതാസമാഹാരം 'എന്റെ കാവ്യഭാവനകള്‍' ഇ-മലയാളിയുടെ 2018 ലെ അവാര്‍ഡ് നിശയില്‍ വച്ച് സെപ്റ്റംബര്‍ മാസം 16 നു വിചാരവേദി പ്രസിഡന്റ് സാംസി കൊടുമണ്ണിന്റെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു.
അവാര്‍ഡ് നിശയില്‍ മുഖ്യ പ്രഭാഷകനായിരുന്ന പ്രൊഫസ്സര്‍ ജോസഫ് ചെറുവേലിയില്‍ നിന്നും പുസ്തകം ഏറ്റു വാങ്ങിയത് ഡോക്ടര്‍ എന്‍. പി. ഷീലയാണ്.