Image

മേഴ്‌സി മാമ്മന്‍ വര്‍ഗീസ് നിര്യാതയായി

Published on 20 September, 2018
മേഴ്‌സി മാമ്മന്‍ വര്‍ഗീസ് നിര്യാതയായി
ആലപ്പുഴ: ചെമ്പുമാലില്‍ മാമ്മന്‍ വര്‍ഗീസിന്‍റെ ഭാര്യ മേഴ്‌സി (74) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കൊല്ലകടവ് ചാവടിവടക്കേതില്‍ കുടുംബാംഗം.

മക്കള്‍: വര്‍ഗീസ് മാമ്മന്‍( യുഎസ്എ), ജേക്കബ് മാമ്മന്‍(ഐഐഇഎംഎസ് കോട്ടയം), ഐസക് മാമ്മന്‍(ഇഎസ്‌ഐ തിരുവനന്തപുരം), ഏബ്രഹാം മാമ്മന്‍( കുവൈറ്റ്).

മരുമക്കള്‍: ഷീജ (യുഎസ്എ), ബിന്ദു (സെന്‍റ് തോമസ് എച്ച്എസ്എസ് കാര്‍ത്തികപ്പള്ളി), ജെന്നി (കെഎസ്എഫ്ഇ ആലപ്പുഴ), സിലു( കുവൈറ്റ്).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക