പിണറായി സര്‍ക്കാരിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ
chinthalokam
21-Sep-2018

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ പിണറായി സര്‍ക്കാരിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ. അറസ്റ്റ് ചെയ്യേണ്ടവരെ അറസ്റ്റ് ചെയ്തിരിക്കുമെന്നും വെറും 80 ദിവസം മാത്രമല്ലേ റേപ്പ് കേസ് പ്രതിയെ സംരക്ഷിച്ചുള്ളൂവെന്നും ബല്‍റാം പരിഹാസരൂപേണ ഫേസ്ബുക്കില്‍ കുറിച്ചു.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
"അനാവശ്യ സമര കോലാഹല"ത്തിന് മുന്നില്‍ മുട്ടുമടക്കില്ല. അറസ്റ്റ് ചെയ്യേണ്ടവരെ അറസ്റ്റ് ചെയ്തിരിക്കും. വെറും 80 ദിവസമല്ലേ റേപ്പ് കേസ് പ്രതിയെ സംരക്ഷിച്ചുള്ളൂ.
#പിണറായി_ഡാ
ജനകീയ സര്‍ക്കാര്‍ സിന്ദാവാ
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments