കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി ബഹ്റൈന്‍ കലാ സാംസ്കാരിക,ജീവകാരുണൃ മേഖലയില്‍ നിറഞ്ഞു നില്ക്കുന്ന ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ വനിതാ വിഭാഗവും പുരുഷ വിഭാഗവും ഏകീകരിപ്പിച്ചു കൊണ്ട് പുതിയ കമ്മറ്റി നിലവില്‍ വന്നു . ശ്രീ .എബ്രഹാം ജോണ്‍, മോനി ഒടികണ്ടത്തില്‍ എന്നിവര്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായും, എന്‍ ജെ.രാജീവന് , എ.കെ . റിലീഷ് , ജേക്കബ് തേക്കും തോട് എന്നിവര്‍ രക്ഷാദികാരികളായും, എഫ്. എം.ഫൈസല്‍ (ചെയര്മാന്) റീനാ രാജീവ് (വൈസ് ചെയര്‍ പേര്‍സണ്‍) ജേൃാതിഷ് പണിക്കര്‍ (പ്രസിഡണ്ട്) സുമിത സതീഷ് ( വൈസ് പ്രസിഡണ്ട്) ജഗത് കൃഷ്ണകുമാര്‍ (സെക്രട്ടറി) ഷൈജു കന്പത്ത് ( അസി. സെക്രട്ടറി ) ബിസ്മിയ ഇമാം ( ട്രഷറര്‍) ഷില്‍സ റിലീഷ് എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി) രാജ് ഉണ്ണികൃഷ്ണന് ( മെന്പര് ഷിപ്പ് സെക്രട്ടറി) ജയലക്ഷ്മി രമേഷ് , നിഷ രാജീവ്, സുജ മോനി (ജീവകാരുണൃ വിഭാഗം) മണി കുട്ടന് ( ഹോസ്പിറ്റല്‍ വിഭാഗം) രാജീവന്.സി സതീഷ് , രമേഷ് എന്നിവര്‍ അംഗങ്ങളായും എക്സികൃുട്ടീവ് കമ്മറ്റി നിലവില്‍ വന്നു .
മറ്റു സംഘടനകളില്‍ നിന്നും വൃതൃസ്ഥമായി കഴിവും പ്രശസ്തിയും വിനയവും ഒരു പോലെ കാത്തു സൂക്ഷിക്കുന്നവര്‍ക്ക് ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ കഴിഞ്ഞ നാലു വര്‍ഷമായി നല്കി വരുന്ന ഇന്തൃന്‍ ഐക്കണ്‍ അവാര്‍ഡുകള്‍ , ഐ.പി.എസ് .വിജയന്, പത്മ ശ്രീ മധു, ഭരത് മോഹന്‍ലാല്‍ , പത്മ വിഭൂഷണ്‍ എസ്.പി. ബാല സുബ്രഹ്മണൃം എന്നിവരാണ് കരസ്ഥ മാക്കിയിട്ടുള്ളത്. അടുത്ത മാസം നടത്താനുദ്ദേശിക്കുന്ന മെഡിക്കല്‍ കൃാംപില്‍ ചിലവേറിയ പരിശോധനകളടങ്ങുന്ന മെഡിക്കല്‍ ചെക്കപ്പുകള്‍ കുടുംബങ്ങളും തൊഴിലാളികളുമടങ്ങുന്ന അഞ്ഞൂറോളം പേര്‍ക്ക് സൗജനൃമായി നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.