Image

മാര്‍ക്ക് ആപ്പിള്‍ പിക്കിങ് പിക്‌നിക് സെപ്റ്റംബര്‍ 29ന്

തോമസ് അലക്‌സ് Published on 21 September, 2018
മാര്‍ക്ക് ആപ്പിള്‍ പിക്കിങ് പിക്‌നിക് സെപ്റ്റംബര്‍ 29ന്
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ്കൗണ്ടി (മാര്‍ക്ക്) എല്ലാവര്‍ഷവും നടത്തിവരാറുള്ള ആപ്പിള്‍പിക്കിങ്ങും, പിക്കിനിക്കും സെപ്റ്റംബര്‍ 29-നു ശനിയായ്ച്ച രാവിലെ 10 മണിമുതല്‍വൈകിട്ട് 6 മണിവരെവാര്‍വിക്കിലുള്ള മാസ്‌ക്കേഴ്‌സ് ഓര്‍ച്ചാര്‍ഡില്‍ വച്ച് നടത്തും.മാര്‍ക്കിന്റെ അഭ്യൂദയകാംഷികളായ എല്ലാവര്‍ക്കും സ്വാഗതം. അഡ്മിഷനും, വാഹനപാര്‍ക്കിങ്ങും, ഭക്ഷണവുംസൗജന്യമാണ്.

ആപ്പിള്‍ പിക്കിങ്പിക്‌നിക് 2018 ല്‍പങ്ക്ടുക്കുവാനുള്ള അഭ്യൂദയകാംഷികള്‍ രാവിലെ 9 മണിക്കുമുന്പായി നാനുവറ്റിലുള്ള കമ്മ്യൂട്ടര്‍പാര്‍ക്കിംഗ് ലോട്ടില്‍ (NYS Thruway Exit No. 14)എത്തിച്ചേരേണ്ടതാണെന്ന് മാര്‍ക്ക് ഭാരവാഹികളായ ജോസ് അക്കക്കാട്ട് (പ്രസിഡന്റ്) , സന്തോഷ് വര്‍ഗീസ് (സെക്രട്ടറി) ,വിന്‍സെന്റ് ജോണ്‍ (ട്രഷറര്‍) തോമസ് അലക്‌സ് ,സിബി ജോസഫ്, സണ്ണികല്ലൂപ്പാറ ,ജേക്കബ്ചൂരവടി ,ജിജോ ആന്റണി ,മാത്യു വര്‍ഗീസ്, സന്തോഷ് മണലില്‍, ബെന്നി ജോര്‍ജ്,സോണി ജോസ് എന്നീവര്‍ അറിയിച്ചു .Where:- Masker Orchards,45 Ball Road,Warwick NY 10990 – Tel: (845) 986-1058 ,http://www.maskers.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക