Image

ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഹാര്‍മോണിയം വാദകനുമായ പണ്ഡിറ്റ‌് തുളസീദാസ‌് ബോര്‍ക്കര്‍ അന്തരിച്ചു

Published on 30 September, 2018
ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഹാര്‍മോണിയം വാദകനുമായ പണ്ഡിറ്റ‌് തുളസീദാസ‌് ബോര്‍ക്കര്‍ അന്തരിച്ചു

ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഹാര്‍മോണിയം വാദകനുമായ പണ്ഡിറ്റ‌് തുളസീദാസ‌് ബോര്‍ക്കര്‍ (83) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ‌്ച രാവിലെയായിരുന്നു അന്ത്യം.

2014ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ‌് ലഭിച്ചു. സംഗീതലോകത്തിന‌ു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ച‌് 2016ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക