Image

വ്യോമാതിര്‍ത്തി കടന്ന്‌പൂഞ്ച്‌ മേഖലയിലെത്തിയ പാക്ക്‌ ഹെലികോപ്‌റ്ററിന്‌ നേരെ വെടിവെച്ച്‌ ഇന്ത്യന്‍ സേന

Published on 30 September, 2018
വ്യോമാതിര്‍ത്തി കടന്ന്‌പൂഞ്ച്‌ മേഖലയിലെത്തിയ പാക്ക്‌ ഹെലികോപ്‌റ്ററിന്‌ നേരെ വെടിവെച്ച്‌ ഇന്ത്യന്‍ സേന

ജമ്മു കശ്‌മീര്‍ : ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന്‌ പാക്ക്‌ ഹെലികോപ്‌റ്ററിന്റെ കടന്നു കയറ്റം. ഇന്ത്യാ പാക്ക്‌ അതിര്‍ത്തിയിലെ പൂഞ്ച്‌ മേഖലയിലാണ്‌ ഹെലികോപ്‌റ്റര്‍ എത്തിയത്‌. ഞായറാഴ്‌ച്ച ഉച്ച കഴിഞ്ഞാണ്‌ സംഭവം. ഉടന്‍ തന്നെ ഹെലികോപ്‌റ്ററിന്‌ നേരെ ഇന്ത്യന്‍ സേന വെടിവെച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക