Image

നീരവ്‌ മോദിയുടെ 637 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി

Published on 01 October, 2018
നീരവ്‌ മോദിയുടെ 637 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ തട്ടിപ്പ്‌ കേസിലെ പ്രതി വജ്രവ്യാപാരി നീരവ്‌ മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 637 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളാണ്‌ എന്‍ഫോഴ്‌സമെന്റ്‌ ഡയറക്ടറേറ്റ്‌ കണ്ടുകെട്ടിയത്‌. ഇന്ത്യ, യുകെ, ന്യൂയോര്‍ക്ക്‌ എന്നിവിടങ്ങളില്‍ നീരവിനുള്ള വസ്‌തുക്കള്‍, ആഭരണങ്ങള്‍, ഫ്‌ളാറ്റുകള്‍, ബാങ്ക്‌ നിക്ഷേപങ്ങള്‍ തുടങ്ങിയവയാണു കണ്ടുകെട്ടിയത്‌. വളരെ അപൂര്‍വമായേ ഇന്ത്യന്‍ ഏജന്‍സികള്‍ വിദേശത്തുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാറുള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക