• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

ഹൃദയതാളം വീണ്ടെടുക്കാന്‍ അഷിതമോള്‍ക്ക്‌ വേണം നിങ്ങളുടെ കൈത്താങ്ങ്‌

EMALAYALEE SPECIAL 05-Oct-2018
പിഞ്ചിളംചുണ്ടില്‍ നിറയുന്ന പുഞ്ചിരിയുമായി അമ്മയുടെ നെഞ്ചോട്‌ പറ്റിച്ചേര്‍ന്നു കിടക്കുമ്പോഴും ഹൃദയസംബന്ധിയായ അസ്വസ്ഥതകളുടെ വേദനകള്‍ ഈ കുഞ്ഞിന്റെ ചിരിയെ മായ്‌ക്കുന്നു.

ഇപ്പോള്‍ ആറുമാസം പ്രായമായ അഷിതമോള്‍ക്ക്‌ ജനിച്ചനാള്‍ മുതല്‍ ഹൃദയസംബന്ധിയായ തകരാറുകളുണ്ട്‌. അമൃത ആശുപത്രിയില്‍ ചെക്കപ്പും പലവട്ടം സ്‌കാനിംഗും നടത്തി. ഹൃദയാസ്വസ്ഥതകളുടെ നൊമ്പരപ്പെടുത്തലുകള്‍ അസ്വസ്ഥതയായി കുഞ്ഞിന്റെ കളിചിരികളില്‍ പോലും നിഴല്‍ വീഴ്‌ത്തുന്നു.

ആരോഗ്യസ്ഥിതി മോശമായ കുഞ്ഞിന്‌ ഡോക്‌ടര്‍മാര്‍ അത്യാവശ്യമായി ഓപ്പറേഷന്‍ നിശ്ചയിച്ചിരിക്കുകയാണ്‌. നിലവില്‍ നിശ്ചയിച്ചിരിക്കുന്നതിനു പുറമെ ഒരു വയസിനുള്ളില്‍ തുടര്‍ന്നും രണ്ട്‌ ഓപ്പറേഷനുകള്‍ വേണമെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു.

കുഞ്ഞിന്റെ പിതാവ്‌ അനീഷിന്‌ പെയിന്റ്‌ കടയിലാണ്‌ ജോലി. കുഞ്ഞിന്റെ ചികിത്സാ ചെലവുകള്‍ എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ്‌ അനീഷ്‌. മൂത്തകുട്ടികള്‍ -ആറുവയസുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഇരട്ടകളാണ്‌.

സ്വന്തമായി വീടില്ലാത്ത അനീഷിന്‌ വീട്ടുവാടകയും കുഞ്ഞിന്റെ ചികിത്സയും എല്ലാം കൂടി താങ്ങാനാവുന്നില്ല. നാട്ടുകാരുടെയും മറ്റും കരുണയിലായിരുന്നു ഇതുവരെ ചികിത്സകള്‍ നടന്നത്‌.

അച്ഛനമ്മമാരും അനീഷിനൊപ്പമുണ്ട്‌. ജീവിതബുദ്ധിമുട്ടുകളില്‍ പ്രയാസപ്പെടുന്ന അനീഷും ഭാര്യ രാജിയും അഷിതമോളുടെ ചികിത്സയ്‌ക്കായി കരുണയുള്ള വായനക്കാരുടെ സഹായം തേടുകയാണ്‌.


അഡ്രസ്സ്‌
Anish K.R
Kallanickal House
Moonnani
Pala P.O., Kottayam 686575
Ph: 9747397957


Account No. 5636101002493
Anish K.R
IFSC Code: CNRB0005636

CanaraBank
Mutholy Junction Pala
Puliyannoor
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
മരിവാന വലിച്ചിട്ടുണ്ട്; മരിവാന ഉപയോഗം ലീഗലാക്കുന്നതിനെ പിന്തുണച്ച് സെനറ്റര്‍ കമല ഹാരിസ്
ചിക്കാഗോ സിറ്റി ട്രഷറര്‍: അമയ പവാറിനു വിജയ സാധ്യത
പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ജസീക എലിസബത്ത് സിംസിന്
വിജയത്തിന്റെ വിജയ് ബാബു മാജിക് (മീട്ടു റഹ്മത്ത് കലാം)
പാര്‍ട്ടിക്കോടതികള്‍ നടത്തി, ശിക്ഷകള്‍ വിധിച്ച്, ഒറ്റബുദ്ധികളായ സഖാക്കള്‍ ഇടതുപക്ഷത്തെ നയിക്കുന്നത് എവിടേക്കാണ്?
ഇതൊക്കെയല്ലേ നമ്മള്‍? (മീനു എലിസബത്ത്)
തെരഞ്ഞെടുപ്പു വേളയിലെ തെരഞ്ഞുപിടിച്ച ധൃതിപിടിച്ച അഴിമതിവേട്ട (ഡല്‍ഹികത്ത് : പി.വി.തോമസ്)
ആദിവാസികളെപ്പോലും പറഞ്ഞു പറ്റിക്കുന്ന ഫേസ്ബുക്ക് ഷോ; മഞ്ജു വാര്യരെപ്പോലെയുള്ളവര്‍ പിടിച്ചു നില്‍ക്കാന്‍ കാണിക്കുന്ന കോമഡി ഷോകള്‍
വിദേശ മലയാളി കേരളത്തില്‍ കണ്ടതും അനുഭവിച്ചതും :2 (വാല്‍ക്കണ്ണാടി കോരസണ്‍)
കേരള ക്രിക്കറ്റ് ടീമിനെ ഉയരങ്ങളില്‍ എത്തിക്കാന്‍ മോഹം: ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (അഭിമുഖം: ജിനേഷ് തമ്പി)
ആഫ്രോ അമേരിക്കന്‍ ചരിത്രത്തില്‍ക്കൂടി ഒരു യാത്ര (ജോസഫ് പടന്നമാക്കല്‍)
ആയിരം കാതം പിന്നിട്ട മനസുമായി രാജേന്ദ്രന്‍ അമ്പലവയലില്‍ പടിയിറങ്ങി, ആയിരം കൊല്ലിയില്‍ വീണ്ടുമൊരു വസന്തം (രചന, ചിത്രങ്ങള്‍:കുര്യന്‍ പാമ്പാടി)
ടാക്‌സ് ഫയല്‍ ചെയ്‌തോ? ടാക്‌സ് തിരിച്ചു കിട്ടുമോ അതോ അങ്ങോട്ടു കൊടുക്കണോ? (ജെയ്ന്‍ ജേക്കബ്)
ഡിക്ക് ചേനിയുടെ റോളിന് ക്രിസ്റ്റിയന്‍ ബേലിന് ഓസ്‌ക്കര്‍ ലഭിക്കുമോ?- (ഏബ്രഹാം തോമസ്)
ഡോ. ഗാലോയും ഡോ.എം വി പിള്ളയും മലയാളികള്‍ക്ക് ആരാണ് ? (അനില്‍ പെണ്ണുക്കര)
കേരളാ വൈറോളജി ഗവേഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു മനസു വച്ചാല്‍ ഏത് പദ്ധതിയും ഭംഗിയായി നടപ്പിലാക്കാം :മുഖ്യമന്ത്രി പിണറായി വിജയന്‍
വ്യത്യസ്ഥനായ മുഖ്യന്‍, വാക്ക് പാലിക്കുന്ന വ്യക്തിത്വം (ജോസ് കാടാപുറം)
ഡോ. എം.വി. പിള്ള പറയുന്നു, കേരളത്തിന് വൈറോളജി ഇന്‍സ്റ്റിട്യുട്ട്‌ പിറന്ന കഥ
ഇതൊക്കെയല്ലേ നമ്മള്‍? (മീനു എലിസബത്ത്)
ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ -6 (ജോര്‍ജ് പുത്തന്‍കുരിശ്)
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM