Image

ജഡ്ജി കാവനോ സെനറ്റില്‍ ആദ്യ കടമ്പ കടന്നു

പി പി ചെറിയാന്‍ Published on 05 October, 2018
ജഡ്ജി കാവനോ സെനറ്റില്‍ ആദ്യ കടമ്പ കടന്നു
വാഷിംഗ്ടണ്‍: സുപ്രീം കോടതി നിയമനത്തിന്റെ ആദ്യപടിയായി ഇന്ന് യൂ എസ് സെനറ്റില്‍ നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ജഡ്ജ കവനോവിന് വിജയം .

സെനറ്റില്‍ ജഡ്ജി നിയമനത്തെ കുറിച്ചു കൂടുതല്‍ ഡിബേറ്റ് ഒഴിവാക്കുന്നതിനും ഫൈനല്‍ വോട്ടെടുപ്പു ശനിയാഴ്ച വൈകീട്ട് മൂന്നിന് നടത്തുന്നതിനും അന്‍പത്തിയൊന്നു വോട്ടുകളുടെ പിന്തുണയോടെ സെനറ്റ് തീരുമാനിച്ചു. തീരുമാനം പ്രഖ്യാപിക്കാതെയിരുന്ന നാല് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരില്‍ മൂന്നുപേര്‍ അനുകൂലിച്ചു വോട്ടു ചെയ്തു . ഒരു ഡെമോക്രാറ്റ് അംഗവും കാവാനോയെ അനുകൂലിച്ചു

നാല്പത്തിയൊന്‍പത് പേര്‍ എതിര്‍ത്തു.നാളെ നടക്കുന്ന വോട്ടെടുപ്പിലും അത്ഭുതമൊന്നും നടന്നില്ലെങ്കില്‍ കാവാനോ സുപ്രീം കോടതി ജഡ്ജിയാവും.

സെനറ്റര്‍മാരുടെ തീരുമാനം പ്‌റസിഡന്റ് ട്രമ്പ് സ്വാഗതം ചെയ്തു .
Join WhatsApp News
Anthappan 2018-10-05 18:44:47
Clarence Thomas was feeling alone. He is going to have company now 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക