Image

ഫ്‌ളവേഴ്‌സ് ടിവി യുഎസ്എ അമേരിക്കയില്‍ കൊയര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു

Published on 05 October, 2018
ഫ്‌ളവേഴ്‌സ് ടിവി യുഎസ്എ അമേരിക്കയില്‍ കൊയര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു
ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സ്വീകരണ മുറിയിലെ നിറസാന്നിധ്യവുമായി മാറിക്കഴിഞ്ഞിരുക്കുന്ന Flowers TV USA November മാസം മുതല്‍ അമേരിക്കയില്‍ ഉടനീളം കൊയര്‍ ഫെസ്റ്റു സംഘടിപ്പുക്കുന്നു.
ഭാവമധുരമായ ആവിഷ്‌കാരത്തിലൂടെ ദൃശ്യചാരുതകള്‍ തീര്‍ത്ത് കൊയര്‍ഫെസ്റ്റ് 2018-ന്റെ സംപ്രേഷണം ഫ്‌ളവേഴ്‌സിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കും

ഇതിനോടകം തന്നെ അമേരിക്കന്‍ മലയാളികളുടെ സമകാലിക ജീവിത കകസ്പന്ദനങ്ങള്‍ ഉള്‍പ്പെടുത്തി അവതരിപ്പക്കുന്ന അമേരിക്കന്‍ ഡ്രീംസും, അമേരിക്കന്‍ ലൈഫ് സ്‌റ്റൈലും ലോകമലയാളികള്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്.
ഗവേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും ആര്‍ജ്ജിച്ചെടുത്ത അറിവാണ് ഫ്‌ളവേഴ്‌സ് ടിവിയിലൂടെ ചാലക ശക്തി. ഭൂമി മലയാളം ഒന്നടങ്കം നെഞ്ചിലേറ്റിയ ചാനല്‍ ഇന്ന് റേറ്റിംഗില്‍ മുന്‍പില്‍ എത്താന്‍ കാരണവും മറ്റൊന്നുമല്ല.

അമേരിക്കയിലെ വിവിധ ഇടകവകളിലെ ഗായക സംഘങ്ങളെ സംഘടിപ്പിച്ചു കൊണ്ടാണ് കൊയര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്, ഈ കൊയര്‍ ഫെസ്റ്റടില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ള കൊയര്‍ ടീം
ഫ്‌ളവേഴ്‌സ് ടിവി യുഎസ്എ Regional Team മുമായി ബന്ധപെടാം

CHICAGO - BIJU ZACHARIA, PH: 847 630 6462
NEWYOR/ NEWJERSEY - RAJAN CHEERAN, PH: 201 772 6610
PHILADELPHIA - GEEMON GEORGE, PH: 267 970 4267
HOUSTON - GEORGE PAUL, PH: 713 447 2926
DALLAS - WILSON THARAKAN, PH: 972 841 8924
MIAMI - JOY KUTTIYANI, PH: 954 708 6614
TAMPA - SAJI KARIMPANNOOR, PH: 813 263 6302
LOS ANGELS - REJI JOHN, PH: 818 297 6307
FREEMONT (California) - BIJI PAUL, PH: 602 363 4307
DETROIT - ALAN CHENNITHALA, PH: 313 999 3365
ATLANTA - REGI CHERIAN, PH: 404 425 4350
ഫ്‌ളവേഴ്‌സ് ടിവി യുഎസ്എ അമേരിക്കയില്‍ കൊയര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക