Image

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ ക്രിസ്തീയ സംഗീത സന്ധ്യ പ്രിന്‍സ് എഡ്‌വേര്‍ഡ് ഐലന്‍ഡില്‍ .

Published on 06 October, 2018
കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ  ക്രിസ്തീയ സംഗീത സന്ധ്യ പ്രിന്‍സ് എഡ്‌വേര്‍ഡ് ഐലന്‍ഡില്‍ .
പ്രിന്‍സ് എഡ്‌വേര്‍ഡ്  ഐലന്‍ഡ് : ( കാനഡ) : പ്രിന്‍സ് എഡ്‌വേര്‍ഡ്  ഐലന്‍ഡിലെ  stratford ല്‍  ക്രിസ്തീയ സംഗീത സന്ധ്യ നടത്തപ്പെടുന്നു. കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെയും  Island prayer cetnre ന്റെയും നേതൃത്വത്തില്‍ ഒക്ടോബര്‍  14 വൈകുന്നേരം 4 :30  6 :30 വരെയാണ് സംഗീത സന്ധ്യ. ടോറോണ്ടോയിലെ പ്രശസ്തസംഗീത വിഭാഗമായ ഇന്‍സ്പിരേഷന്‍ ബാന്‍ഡാണ് സംഗീത ശുശ്രൂഷ നയിക്കുന്നത്.

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ  ക്രിസ്തീയ സംഗീത സന്ധ്യ പ്രിന്‍സ് എഡ്‌വേര്‍ഡ് ഐലന്‍ഡില്‍ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക